
രണ്ട് മാസം ഗര്‍ഭിണിയായിരിക്കെ അപകടത്തില്‍ മരണം, ഇത് അവസാനചിത്രമെന്ന് പറഞ്ഞത് അറംപറ്റി
വെറും രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് മലയാളത്തില്‍ അഭിനയിച്ചതെങ്കിലും ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ് സൗന്ദര്യ. മോഹന്‍ലാലിന്റെ നായികയായി കിളിച്ചുണ്ടന്‍ മാമ്പഴം, ജയറാമിന്റെ നായികയായി യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ ചിത്രങ്ങളിലാണ് മലയാളത്തില്‍ അവര്‍ അഭിനയിച്ചത്. 2004ല്‍ ഒരു വിമാന അപകടത്തിലാണ് അവര്‍ കൊല്ലപ്പെട്ടത്. നടിയുടെ ഒപ്പമുണ്ടായിരുന്ന ഒരേയൊരു സഹോദരനും അപകടത്തില്‍ മരിച്ചിരുന്നു. 2004 ഏപ്രില്‍ 17ന് ആണ് അപകടം സംഭവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]