
അവളുമായി ലിവിംഗ് ടുഗദർ, ഒരു വർഷമായി പ്രണയത്തിൽ, പുതിയ പങ്കാളിയെ കുറിച്ച് അമീർ ഖാൻ
മുംബയിൽ 60ാം പിറന്നാൾ ആഘോഷത്തിനിടെ തന്റെ പുതിയ പ്രണയവിവരം പങ്കുവച്ച് ബോളിവുഡ് താരം അമീർ ഖാൻ, വാർത്താ സമ്മേളനത്തിനിടെയാണ് നടൻ തന്റെ കാമുകി ഗൗരിയെ മാദ്ധ്യമങ്ങൾക്ക് പരിചയപ്പെടുത്തിയത്. വർഷങ്ങളായി പരിചയമുള്ള ഗൗരിയുമായി പ്രണയത്തിലാണെന്ന് അമീർ ഖാൻ പറഞ്ഞു. 25 വർഷത്തിലേറെയായി ഗൗരിയെ അറിയാമെന്നും ഒരു വർഷമായി പ്രണയത്തിലാണെന്നും അമീർ ഖാൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]