
അപ്പാർട്ട്മെന്റിന്റെ ലിഫ്റ്റിൽ കയറാൻ ശ്രമിക്കുന്നതിനിടെ വാതിലിൽ കുടുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം ഹൈദരാബാദ്: അപ്പാർട്ട്മെന്റിന്റെ ലിഫ്റ്റിൽ കുടുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ സന്തോഷ് നഗർ കോളനിയിലെ ആറ് നില കെട്ടിടത്തിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.
കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനായ നേപ്പാൾ സ്വദേശി ശ്യാംബഹദൂറിന്റെ മകൻ സുരേന്ദ്രൻ ആണ് മരിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]