
കേന്ദ്രവുമായി കൊമ്പുകോർക്കുന്ന സർക്കാരിന്റെ പുതിയ നീക്കം, രൂപയുടെ ചിഹ്നത്തിന് പകരം തമിഴ് അക്ഷരം
ചെന്നൈ: കേന്ദ്രസർക്കാരുമായുള്ള അസ്വാരസ്യങ്ങൾ തുടരവേ സംസ്ഥാന ബഡ്ജറ്റിൽ രൂപയുടെ ചിഹ്നത്തിന് മാറ്റം വരുത്തി തമിഴ്നാട് സർക്കാർ. വെള്ളിയാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്ജറ്റിന്റെ പ്രചാരണ വസ്തുക്കളിലാണ് രൂപയുടെ ചിഹ്നമായ ‘₹’ പകരമായി തമിഴ് അക്ഷരമായ ‘രു’ (ரூ) നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് സമൂഹമാദ്ധ്യമത്തിലൂടെ പുതിയ ലോഗോ അവതരിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]