
ബാങ്ക് ജീവനക്കാരിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി കോഴിക്കോട് : ബാങ്ക് ജീവനക്കാരിയെ കോഴിക്കോട് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിയ്യൂർ സ്വദേശിനി ജിജി(36)യാണ് മരിച്ചത്.
കല്ലാച്ചി ആക്സിസ് ബാങ്ക് ജോലിക്കാരിയായിരുന്നു. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിലാണ്.
ഓർക്കാട്ടേരി മെഡിക്കല്‍ ഷോപ് ജീവനക്കാരൻ ചുണ്ടയില്‍ പൊയില്‍ സുരേന്ദ്രന്റെ ഭാര്യ ആണ്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]