
വാലയിൽ പനയ്ക്കാമുറ്റത്ത് നിർമ്മല രാജൻ നിര്യാതയായി നിരണം : നിരണം വാലയിൽ പനയ്ക്കാമുറ്റത്ത് നിർമ്മല രാജൻ(67) നിര്യാതയായി. നൈനാൻസ് കോളേജ്, നാട്ടകം, കോട്ടയം മാർ ഗ്രിഗോറിയോസ് എൻജി.
കോളേജ്, കോടിമത, എന്നിവയുടെ ചെയർമാൻ രാജൻ വർഗീസിന്റെ ഭാര്യയും മേൽ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറുമാണ് നിർമ്മല രാജൻ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്കാര ശുശ്രുഷകൾ നാളെ (13-02-2024) നിരണത്തു വീട്ടിൽ നടത്തി ശേഷം 3.00 മണിക്ക് നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ അടക്കം ചെയ്യുന്നതുമാണ്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]