ദില്ലി: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി കേസുകളിലെ അന്വേഷണത്തിന് മുൻകൂർ അനുമതി വേണമെന്ന നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ ഭിന്ന വിധിയുമായി സുപ്രീംകോടതി. നിയമം ഭരണഘടന വിരുദ്ധമല്ലെന്ന് ജസ്റ്റിസ് കെ വി വിശ്വനാഥൻ വിധിച്ചപ്പോൾ നിയമം ഭരണഘടന വിരുദ്ധമാണെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അഭിപ്രായപ്പെട്ടു.
വ്യവസ്ഥ അഴിമതിക്കാരെ സംരക്ഷിക്കുമെന്ന് ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷിച്ചു. ഭിന്നവിധി ഉണ്ടായതോടെ ഹർജി ഭരണഘടന ബെഞ്ചിന് വിട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

