

നട്ടാശ്ശേരി വേബിൻ കുളങ്ങര ക്ഷേത്രത്തിലെ ശ്രീ ധർമ്മ ശാസ്താവിന്റെ തിരുനടയിൽ 1008 നാളീകേരത്തിന്റെ സഹസ്രദള നീരാഞ്ജനം
നട്ടാശ്ശേരി വേമ്പിൻകുളങ്ങര ക്ഷേത്രത്തിലെ ശ്രീ ധർമ്മശാസ്താവിന്റെ തിരുനടയിൽ 1008 നാളീകേരത്തിന്റെ നീരാഞ്ജനം.
2024 ജനുവരി 15 തിങ്കളാഴ്ച മകരവിളക്ക് ദിനത്തിൽ വൈകുന്നേരം 4.30 മുതൽ നീരാഞ്ജനം ആരംഭിക്കും.ദീപാരാധന – 6.30 ന്
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്ന ധന്യ മുഹൂർത്തത്തിൽ വേമ്പിൻകുളങ്ങര ക്ഷേത്രം നീരാഞ്ജന ദീപത്താൽ പ്രകാശ പൂരിതമാകുന്ന മഹത് ചടങ്ങിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒരു നീരാഞ്ജനം – 30 രൂപ മാത്രം.മുഴുവൻ കുടുംബാംഗങ്ങളുടെ പേരിലും വഴിപാട് നടത്താവുന്നതാണ്. വഴിപാട് ബുക്ക് ചെയ്യുന്നതിനായി ദേവസ്വം കൗണ്ടറിലോ, 8289984465 എന്ന ക്ഷേത്ര വാട്സ്ആപ്പ് നമ്പറിലോ ദയവായി ബന്ധപ്പെടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]