

കോട്ടയം മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമൂഹ നീരാഞ്ജനവും സഹസ്രദീപക്കാഴ്ച്ചയും ജനുവരി 15 ന്
സ്വന്തം ലേഖകൻ
കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് 15 തിങ്കളാഴ്ച്ച വൈകിട്ട് ശാസ്താ നടയിൽ ദേവസ്വത്തിൻ്റെയും ഉപദേശക സമതിയുടെയും നേത്വത്തിൽ സംയുന്നസമൂഹ നീരാഞ്ജനവും ‘സഹസ്രദീപക്കാഴ്ച്ചയും നടക്കും.
മേൽശാന്തി പാമ്പാടി സുനിൽശാന്തി മുഖ്യകാർമ്മികത്വം വഹിക്കും സബ് ഗ്രൂപ്പ് ഓഫീസർ ഉണ്ണികൃഷ്ണൻ, ഉപദേശക സമതി പ്രസിഡൻ്റ് ബിജു കർത്ത’സെക്രട്ടറി രാമചന്ദ്രൻ പല്ലാട്ട് തുടങ്ങിയവർ നേത്യത്വം വഹിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |