കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചലച്ചിത്രത്തിലൂടെ പ്രശസ്തനായ യഥാർത്ഥ ഹീറോ സുഭാഷ് തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നു. ഗുണ ഗുഹയിലെ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട
സുഭാഷ്, ഏലൂർ നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് സുഹൃദ്സംഘവും ആവേശത്തിലാണ്.
തികഞ്ഞ വിജയപ്രതീക്ഷയോടെയാണ് സുഭാഷും മുന്നണിയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

