![](https://newskerala.net/wp-content/uploads/2024/11/1731435089_fotojet-22-_1200x630xt-1024x538.jpg)
റിയാദ്: യുഎഇ യിലെ ഫുജൈറയിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. പരിശീലകനാണ് മരിച്ചത്. കൂടെ പരിശീലനത്തിനെത്തിയ മറ്റൊരാളെ കാണാതായി. യുഎഇ വ്യോമ മന്ത്രാലയമാണ് അപകട വിവരം പുറത്തുവിട്ടത്. ഫുജൈറ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് 20 മിനിറ്റിനിടെ ആണ് അപകടം. മരിച്ചയാളുടെ മൃതദേഹവും വിമാനത്തിന്റെ അവശിഷ്ടങ്ങളും ഫുജൈറ കടൽതീരത്ത് നിന്നും ലഭിച്ചു. കാണാതായ ആൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്.
ലഹളയുണ്ടാക്കാനുള്ള ഉദ്ദേശത്തോടുകൂടി ലഘുലേഖ; ന്യൂനപക്ഷമോർച്ചക്കെതിരെ കേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]