
പിങ്ക് നിറത്തിലെ ചുണ്ടുകൾക്കായി റോസിന്റെ ഇതളുകൾ കൊണ്ട് ലിപ് ബാം. പിങ്ക് നിറത്തിലെ ചുണ്ടുകൾക്കായി റോസിന്റെ ഇതളുകൾ കൊണ്ട് ലിപ് ബാം.
പിങ്ക് നിറത്തിലുള്ള ചുണ്ടുകളാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എങ്കിൽ അതിനായി വീട്ടിൽ തന്നെ തയ്യാറാക്കാം റോസ് ലിപ് ബാം. റോസാപ്പൂവിന്റെ ഇതളുകൾ – അരക്കപ്പ് വെളിച്ചെണ്ണ 2 സ്പൂൺ വാസ്ലിന് 1 സ്പൂൺ വിറ്റാമിൻ ഇ ഗുളിക 1 എണ്ണം ആദ്യം വെള്ളം ഒഴിച്ച് റോസാപ്പൂവിന്റെ ഇതളുകൾ നന്നായി പേസ്റ്റാക്കി അരച്ചെടുക്കുക. ശേഷം അതിലേക്ക് വെളിച്ചെണ്ണയും വാസ്ലിനും ചേർക്കുക. ശേഷം നന്നായി മിക്സ് ചെയ്യുക.
ശേഷം ഇതൊന്ന് ചെറുതായി ചൂടാക്കി എടുക്കുക. ശേഷം ചൂടായി കഴിഞ്ഞാൽ തണുക്കാൻ വയ്ക്കുക.
ശേഷം ഇതിലേക്ക് വിറ്റാമിൻ ഇ ഗുളിക ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം ഇത് ചുണ്ടിൽ പുരട്ടുക.
ചെറിയൊരു ബോട്ടിലിലാക്കി തണുത്ത ഭാഗത്ത് ലിപ് ബാം സൂക്ഷിക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]