
.news-body p a {width: auto;float: none;}
ഹൈദരാബാദ്: മോശം ഫോം, ഇന്ത്യന്‍ ടീമില്‍ ഇനിയും അവസരം കിട്ടില്ല. മറ്റ് താരങ്ങള്‍ അവസരങ്ങള്‍ മുതലാക്കുന്നത് കണ്ടുപഠിക്കൂ…ഇത്തരം വിമര്‍ശനങ്ങളെ ബൗണ്ടറിക്ക് പുറത്തേക്കടിച്ച് തന്റെ റേഞ്ച് എന്തെന്ന് ഒടുവില്‍ ആ നീലക്കുപ്പായത്തില്‍ സഞ്ജു വി സാംസണ് തെളിയിച്ചു. ഹൈദാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ 47 പന്തുകള്‍ നേരിട്ട് താരം അടിച്ചെടുത്തത് 111 റണ്‍സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]