
സൂര്യ ഫെസ്റ്റിവലില്‍ നൃത്ത ശില്പവുമായി ആശ ശരത്
സൂര്യ ഫെസ്റ്റിവലില്‍ നൃത്ത ശില്പവുമായി ആശ ശരത്
മകളേ എന്ന നൃത്ത ശില്പമാണ് ആശ അവതിപ്പിച്ചത്
സദസിന് ഹൃദയ സ്പര്‍ശിയായ അനുഭവമായിരുന്നു ‘മകളേ’
പെണ്‍കുട്ടികളുടെ ദുരികള് കാണുന്ന അമ്മമാരുടെ തേങ്ങലാണ് ‘മകളേ’
പീഡനത്തിരയായി കൊല്ലപ്പെട്ട യുവഡോക്ടറുടെ ദുരനുഭവമാണ് വിഷയം
സുമി സുനിൽ മപ്പാട്ട് രചിച്ച് ശ്രീവത്സൻ ജെ. മേനോൻ സംഗീതം നൽകിയ നൃത്തശിൽപം
‘മകളേ’ കെൽപുള്ള ‘നിർഭയ’മാരെ സൃഷ്ടിക്കണമെന്ന സന്ദേശം നൽകുന്നു.
വിധു വിജയ്, ആര്യ വൃന്ദ എന്നിവരുടേതാണ് ആലാപനം.
തനിക്കറിയുന്ന കലാരൂപത്തിലൂടെ പ്രതികരിക്കുകയാണെന്നും ആശാ ശരത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]