
ജന്മനാ കാഴ്ച നഷ്ടപ്പെട്ട അഞ്ചു വയസുകാരിയായ അമീറ കാഴ്ചയുടെ ലോകത്തേക്ക് മിഴി തുറന്നു. ആലപ്പുഴ പുന്നപ്രയിലെ മൂന്നു വയസ്സുകാരി കാഴ്ചയുടെ ലോകത്തേക്ക് എത്തുമ്പോൾ നടൻ മമ്മൂട്ടിയുടെ സഹായഹസ്തം കൂടി പിന്നിലുണ്ട്. മകളുടെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ കഴിയാതെ വന്ന മാതാപിതാക്കളുടെ വാർത്ത ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി തന്റെ ജീവ കാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനോട് കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു. കാഴ്ച ശക്തി ലഭിച്ച അമീറ ലോക കാഴ്ച്ച ദിനമായ […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]