
കോട്ടയം: പൂഞ്ഞാറില്‍ ഷോക്കേറ്റ് യുവാവ് മരിച്ചു. കൈപ്പള്ളി ഇടശ്ശേരിക്കുന്നേല് ജോമീസ് (40) ആണ് മരിച്ചത്.
ഇലക്ട്രീഷ്യനായ ജോമീസ് അയല്‍വാസിയുടെ വീട്ടിലെ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.
വൈകിട്ട് 8 മണിയോടെയായിരുന്നുഅപകടം.ഉടന്‍തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]