
പത്തനംതിട്ട – പത്തനംതിട്ട
മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ സഹോദര സ്ഥാപനത്തിലേക്ക് ഗോതമ്പ് വാങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബാങ്കിന്റെ സഹോദര സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയതില്‍ 3.94 കോടി ക്രമക്കേട് നടത്തിയെന്ന കേസിലാണ് അറസ്റ്റ്.
ആദ്യം ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടുത്തിടെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗം ഏറ്റെടുത്തത്. ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞ ജോഷ്വയെ പത്തനംതിട്ട
അഞ്ചക്കാലയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]