
കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൈക്കോളജി വിഭാഗത്തിന് കരുത്തു പകർന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഷിജി ജോൺ സേവനം ആരംഭിച്ചു; മാനസികാരോഗ്യ പ്രശ്നങ്ങളുടെ കൺസൾട്ടേഷനും ചികിത്സക്കുമൊപ്പം ക്യാമ്പുകളും, ബോധവത്കരണ ക്ലാസ്സുകളും, സെമിനാറുകളും സ്വന്തം ലേഖകൻ കോട്ടയം: കിംസ്ഹെൽത്ത് ആശുപത്രിയിൽ സൈക്കോളജി വിഭാഗത്തിന് കരുത്തു പകർന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഷിജി ജോൺ സേവനം ആരംഭിച്ചിരിക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളുടെ കൺസൾട്ടേഷനും ചികിത്സയും ലക്ഷ്യം വെച്ച് കൊണ്ട് വിവിധ തലങ്ങളിൽ ക്യാമ്പുകളും ബോധവത്കരണ ക്ലാസ്സുകളും സെമിനാറുകളും നടത്തി വരുന്നുണ്ട്.
മാനസികാരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് തെറാപ്പി മുതൽ മെഡിക്കൽ മാനേജ്മെന്റ് വരെയുള്ള ചികിത്സകൾ, അഡ്ജസ്റ്റ്മെന്റ് ഡിസോർഡേഴ്സ്, വൈവാഹിക തർക്കം, കുട്ടികൾക്കും മുതിർന്നവർക്കും കൗൺസിലിംഗ്, കുട്ടിക്കാലത്തെ പെരുമാറ്റ വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ, മാനസിക ലൈംഗിക പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുന്ന മാനസിക പ്രശ്നങ്ങൾക്കുള്ള ചികിത്സകൾ എന്നീ സേവനങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 04812941000, 9072726190
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]