

വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന നഗരത്തിലെ മുറിയ്ക്കുള്ളില്‍ ജീര്‍ണിച്ച മൃതശരീരം; ജഡം കണ്ടെത്തിയത് പ്രദേശത്ത് ദുര്‍ഗന്ധം പരന്നതോടെ
സ്വന്തം ലേഖിക
കൊച്ചി: അടച്ചിട്ട മുറിയ്ക്കുള്ളില്‍ ജീര്‍ണിച്ച മൃതശരീരം കണ്ടെത്തി.
പെരുമ്പാവൂര്‍ നഗരത്തിലെ എം.സി റോഡില്‍ സിഗ്നല്‍ ജംഗ്ഷന് സമീപം വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന മുറിയിലായിരുന്നു ജഡം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രദേശത്താകെ ദുര്‍ഗന്ധം പരന്നതോടെ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സുഹൃത്തിനെ കാണാനില്ലെന്ന് പറഞ്ഞ് രണ്ട് അതിഥി തൊഴിലാളികള്‍ ഇന്ന് പരാതിയുമായി പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]