

ഏസിവി ന്യൂസ് സീനിയർ ക്യാമറാമാൻ അനിൽ ആലുവയുടെ ഭാര്യാ പിതാവ് രാജപ്പൻ നായർ(73) നിര്യാതനായി
എറണാകുളം : ഏസിവി ന്യൂസ് സീനിയർ ക്യാമറാമാൻ അനിൽ ആലുവയുടെ ഭാര്യാ പിതാവ് ആലുവ തോട്ടുമുഖം മുള്ളങ്കുഴി രാജി നിവാസിൽ രാജപ്പൻ നായർ (73) നിര്യാതനായി.
മുൻ കെഎസ്ഇബി ജീവനക്കാരനായിരുന്നു. സംസ്കാരം തിങ്കളാഴ്ച (13/05/2024) 10 ന് കുട്ടമശ്ശേരി ശ്മശാനത്തിൽ.
ഭാര്യ: ശ്യാമള. മക്കൾ: രാജി , രാജേഷ്. മരുമകൾ: ശ്രീജ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |