
ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്ലസ് ടു വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപരിപഠന മേഖല കണ്ടെത്താൻ വിദ്യാർത്ഥിയുടെ താത്പര്യം, അഭിരുചി, കോഴ്സിന്റെ പ്രസക്തി, പഠിക്കാനുള്ള വിദ്യാർത്ഥിയുടെ കഴിവ്, ലക്ഷ്യം, തൊഴിൽ സാദ്ധ്യതകൾ എന്നിവയ്ക്കിണങ്ങിയ ശരിയായ തീരുമാനമെടുക്കണം. രാജ്യത്തിനകത്തും വിദേശത്തുമുള്ള ബിരുദ കോഴ്സുകൾ, പ്രൊഫഷണൽ കോഴ്സുകൾ, ഡിപ്ലോമ പ്രോഗ്രാമുകൾ, സ്കിൽ വികസന കോഴ്സുകൾ, പാരാമെഡിക്കൽ കോഴ്സുകൾ, ഇന്റഗ്രേറ്റഡ് കോഴ്സുകൾ തുടങ്ങി നിരവധി അവസരങ്ങളുണ്ട്. ഇവയിലേതാണ് വിദ്യാർത്ഥി താത്പര്യപ്പെടുന്നതെന്ന് പ്രത്യേകം വിലയിരുത്തി ഉപരിപഠന കോഴ്സുകൾക്ക് ചേരണം. താത്പര്യം, അഭിരുചി, മനോഭാവം, പ്രസക്തി, പ്രാപ്തി, ഗവേഷണ സാദ്ധ്യത, തൊഴിൽ പ്രവണതകൾ എന്നിവ വിലയിരുത്തി കോഴ്സുകൾ കണ്ടെത്തണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]