
തെലങ്കാന മുഖ്യമന്ത്രിയെ വിമർശിച്ച വനിതാ മാദ്ധ്യമപ്രവർത്തകർ അറസ്റ്റിൽ, ചാനലിന്റെ ഓഫീസ് പൂട്ടി
ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാരിനെ വിമർശിക്കുന്ന വീഡിയോ പങ്കുവച്ച വനിതാ മാദ്ധ്യമപ്രവർത്തകർ അറസ്റ്റിൽ. മുതിർന്ന മാദ്ധ്യമപ്രവർത്തക രേവതി പൊഗഡാഡന്ദയും സഹപ്രവർത്തക തൻവി യാദവുമാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ഇരുവരെയും വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രേവതിയുടെ ഉടമസ്ഥതയിലുള്ള പൾസ് ടി വി എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]