
മകളെയും കുടുംബത്തെയും കാണാൻ ബഹ്റൈനിലെത്തി, ഹൃദയാഘാതം മൂലം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം മനാമ: കൊല്ലം സ്വദേശിനിയായ വീട്ടമ്മ ബഹ്റൈനിൽ നിര്യാതയായി. മുഖത്തലയിൽ തോമസ് ജോണിന്റെ ഭാര്യ റോസമ്മ തോമസ് (67) ആണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]