
അദാനിയുടെ പുതിയ പ്രഖ്യാപനം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നവർക്ക് കോളടിച്ചു, മംഗളൂരുവിനും നേട്ടം
തിരുവനന്തപുരം: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഡിജിയാത്ര പദ്ധതിയിൽ തിരുവനന്തപുരം, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളെക്കൂടി ഉൾപ്പെടുത്തുന്നതായി അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് ലിമിറ്റഡ് (എഎഎച്ച്എൽ) പ്രഖ്യാപിച്ചു. ഇതോടെ, എഎഎച്ച്എല്ലിന്റെ ഏഴ് വിമാനത്താവളങ്ങളിലും ഡിജിയാത്ര സേവനം ലഭ്യമാകും. തടസ്സമില്ലാത്തതും സമ്പർക്കരഹിതവുമായ യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള അദാനി എയർപോർട്സിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]