
മാനന്തവാടിയിൽ പൊലീസ് ജീപ്പിടിച്ച് 65കാരൻ മരിച്ചു, നാല് പേർക്ക് പരിക്ക് വയനാട്: മാനന്തവാടിയിൽ പൊലീസ് വാഹനമിടിച്ച് വഴിയോരക്കച്ചവടക്കാരൻ മരിച്ചു. 65കാരനായ ശ്രീധരനാണ് മരിച്ചത്.
വളളിയൂർക്കാവിൽ വച്ച് അമ്പലവയൽ പൊലീസിന്റെ വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.
മോഷണക്കേസിൽ പ്രതിയായ യുവാവിനെയും കൊണ്ട് ബത്തേരി കോടതിയിലേക്ക് പോകുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]