
സ്വർണവും മദ്യവുമൊക്കെ വിമാനത്താവളത്തിൽ പിടിക്കാതിരിക്കണോ? ഇന്ത്യൻ നിയമത്തിൽ തന്നെ സൗകര്യമുണ്ട്
കോടികളുടെ സ്വർണക്കടത്തിന് കന്നഡ നടി രന്യ റാവു അറസ്റ്റിലായ വാർത്തയാണ് അടുത്തിടെയായി മാദ്ധ്യമങ്ങളിൽ നിറയുന്നത്. ദുബായിൽ നിന്ന് 14.2 കിലോ സ്വർണം കടത്തുന്നതിനിടെയാണ് കർണാടക ഡി.ജി.പി കെ.രാമചന്ദ്രറാവുവിന്റെ വളർത്തുമകൾ കൂടിയായ രന്യയെ ഡി.ആർ.ഐ കഴിഞ്ഞയാഴ്ച ബംഗളൂരു വിമാനത്താവളത്തിൽ പിടികൂടിയത്. സമാന രീതിയിൽ സ്വർണക്കടത്തിന് വിമാനത്താവളത്തിൽ പിടിയിലാകുന്നവരുടെ വാർത്തകൾ മാദ്ധ്യമങ്ങളിൽ ഇപ്പോൾ പതിവാണ്. പലരും ചിന്തിക്കുന്നുണ്ടാവും എന്തൊക്കെയാണ് വിമാനത്താവത്തിൽ അനുവദിക്കുന്നതും അനുവദിക്കാത്തതുമെന്ന്. അതിനാൽ തന്നെ ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്കുള്ള ഇന്ത്യൻ കസ്റ്റംസ് നിയമങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]