

പൂഞ്ഞാറിൽ അനിൽ ആൻറണിയുടെ പോസ്റ്റർ നശിപ്പിച്ച നിലയിൽ
പൂഞ്ഞാർ: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അതിൽ ആൻറണിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു.
പൂഞ്ഞാർ തിടനാട് ചെമ്മലമറ്റം ടൗണിൽ
എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ. ആന്റണിയുടെ പ്രചാരണ ബോർഡ് നശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രചരണ ബോർഡ് നശിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ബി ജെ പി നേതാക്കൾ.
പൂഞ്ഞാർ മണ്ഡലത്തിലെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള ബോധപൂവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, ഇതിനെതിരെ പോലീസ് അധികാരികൾ ശക്തമായ നടപടി എടുക്കുവാൻ തയ്യാറാവണമെന്നും ഇവർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]