2025 സിഎം റിസർച്ചർ സ്കോളർഷിപ്പിന് അർഹരായ 2025 ജൂലൈ ബാച്ചിലെ 119 ഗവേഷണ വിദ്യാർത്ഥികളുടെ താത്കാലിക ലിസ്റ്റ് (Provisional list) collegiateedu.kerala.gov.in, www.dcescholarship.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ കോളേജ് മുഖേന അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, സെന്റർ പേര്, പിജി മാർക്ക്, ആധാർ നമ്പർ എന്നിവ കൃത്യമാണെന്നും പരിശോധിക്കേണ്ടതാണ്.
പരാതി, തെറ്റ് തിരുത്തൽ എന്നിവയ്ക്ക് [email protected], 9447096580, 9188900228 എന്നിവ മുഖേന 13ന് വൈകിട്ട് 5ന് മുമ്പ് ബന്ധപ്പെടണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

