
കോഴിക്കോട്- ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളിലൊന്നായ ഭാരതി എയര്‍ടെല്‍ കോഴിക്കോട് അഞ്ച് പുതിയ ഷോറൂമുകള്‍ കൂടി ആരംഭിച്ചു. രാമനാട്ടുകര, ചേവായൂര്‍, എരഞ്ഞിപ്പാലം, മാങ്കാവ് എന്നിവിടങ്ങളിലാണ് ഷോറൂമുകള്‍ ആരംഭിച്ചത്.
ഇതോടെ കോഴിക്കോട്ടെ റീട്ടെയില്‍ ഷോറൂമു
കളുടെ എണ്ണം എട്ടായി. ഈ അയല്പക്ക സ്റ്റോറുകളില്‍ എക്സ്ട്രീം, എക്സ്സേഫ്, 5 ജി പ്ലസ് തുടങ്ങി എയര്‍ടെല്ലിന്റെ മുഴുവന്‍ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇതോടെ ദേശീയ തലത്തില്‍ കമ്പനിക്ക് 1500 സ്റ്റോറുകളായി മാറി. (function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]