തിരുവനന്തപുരം: ഗതാഗത നിയമം പഠിപ്പിക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കാൻ ഗതാഗത വകുപ്പ്. റോഡ് നിയമങ്ങൾ പഠിക്കാനും ഗതാഗത നിയമ പരിജ്ഞാനം നേടാനുള്ള ആപ്പാണ് രൂപ കൽപന ചെയ്യുന്നത്. കുട്ടികൾ മുതൽ എം.വി.ഡി ഉദ്യോഗസ്ഥർക്കു വരെ ഉപയോഗിക്കാൻ കഴിയും. കുട്ടികൾക്കു വേണ്ടി ട്രാഫിക് ഗെയിംസും ലഭ്യമാക്കും. ആറു ഭാഷകളിൽ ലഭ്യമാകുന്ന വിധത്തിലായിരിക്കും ആപ്പ് . കോളേജ് വിദ്യാർത്ഥികൾക്ക് ഈ ആപ്പിലൂടെ മത്സരങ്ങൾ നടത്താനും വകുപ്പിന് ആലോചനയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]