തിരുവനന്തപുരം: കേരള- ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന്റെ അഡിഷണൽ ഡയറക്ടർ ജനറലായി (എ.ഡി.ജി) മേജർ ജനറൽ രമേഷ് ഷൺമുഖം ചുമതലയേറ്റു. തമിഴ്നാട് മധുര സ്വദേശിയായ ഇദ്ദേഹം ഗുജറാത്തിലാണ് താമസം. ഇന്ത്യൻ ആർമിയുടെ 1989 ബാച്ചിലെ കോർപ്സ് ഒഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സ് (ഇ.എം.ഇ) ഉദ്യോഗസ്ഥനാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]