

അധ്യാപക നിയമനത്തിന് 20,000 രൂപ കൈക്കൂലി; കേന്ദ്ര സർവകലാശാല പ്രൊഫസർക്ക് സസ്പെൻഷൻ
സ്വന്തം ലേഖകൻ
കാസർഗോഡ്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ കാസർഗോഡ് പെരിയ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർക്ക് സസ്പെൻഷൻ.
സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ പ്രൊഫ. എകെ മോഹനനെയാണ് സസ്പെൻഡ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
താത്കാലിക അധ്യാപക നിയമനത്തിനായി 20,000 രൂപ വാങ്ങുന്നതിനിടെ ഇന്നലെയാണ് എകെ മോഹനനെ വിജിലൻസ് പിടികൂടിയത്. വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ. കെസി ബൈജുവാണ് നടപടിയെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]