
ദില്ലി: കരസേനാ കമാന്‍ഡര്‍മാരുടെ യോഗത്തിന്റെ ആദ്യഘട്ടം സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കില്‍ സമാപിച്ചു. ഇതാദ്യമായാണ് ദില്ലിക്ക് പുറത്ത് ആര്‍മി കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സ് ചേരുന്നത് .
യോഗത്തെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് അഭിസംബോധന ചെയ്തു. രണ്ടാം ഘട്ടം യോഗം ഈമാസം 28, 29 തീയതികളില്‍ ദില്ലിയിൽ ചേരും. പുതിയ സുരക്ഷവെല്ലുവിളികൾ ഉള്‍പ്പെടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തിൽ ചർച്ചയാകും.
‘ഓര്‍മ്മയില്ലേ ഷൂക്കുറെ, ഇല്ലാതായത് ഓര്‍ക്കുന്നില്ലേ’ ; കോഴിക്കോട് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ
ഡോ. വിഎ അരുൺകുമാറിന് തിരിച്ചടി; ഐഎച്ച്ആർഡി ഡയറക്ടറുടെ ചുമതല വഹിക്കാനുള്ള യോഗ്യതകളില്ലെന്ന് സത്യവാങ്മൂലം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]