
നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്. നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് ഭക്ഷണം പ്രധാനപങ്കാണ് വഹിക്കുന്നത്.
നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങളിതാ…
പയർ വർഗ്ഗങ്ങളിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകൾ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. ഇതിലെ ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കും.
വാൾനട്ട്, ബദാം, കശുവണ്ടി തുടങ്ങിയ നട്സുകളിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും.
അവാക്കാഡോയിൽ പൊട്ടാസ്യം, വിറ്റാമിൻ ബി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ അളവ് കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റുകയും ചെയ്യുന്നു.
ഓട്സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ കൂട്ടുകയും ചെയ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]