ചെന്നൈ∙
നയതന്ത്രജ്ഞൻ അമീർ സുബൈർ സിദ്ധിഖിക്കെതിരെ
സമൻസ് പുറപ്പെടുവിച്ചു. എൻഐഎ കോടതിയിൽ ഹാജരാകണമെന്നാണു നിർദേശം.
ഇയാൾ ഇന്ത്യയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടതായാണ് നോട്ടിസിൽ ആരോപിക്കുന്നത്.
പത്രങ്ങളിൽ കോടതി ഇതു സംബന്ധിച്ചു പരസ്യവും നൽകിയിരുന്നു.
ഇന്ത്യയിലെ
,
കോൺസുലേറ്റ് അടക്കം ആക്രമിക്കാൻ പദ്ധതിയിട്ടെന്നും സമൻസിൽ പറയുന്നു. ഇയാളുടെ കറാച്ചിയിലെ വിലാസം അടക്കമുള്ള വിവരങ്ങൾ നോട്ടിസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ 15ന് ചെന്നൈ കോടതിയിൽ ഹാജരാകണമെന്നാണു നിർദേശം.
‘ബോസ്’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ എൻഐഎയുടെ ‘വാണ്ടഡ്’ പട്ടികയിൽ ഉൾപ്പെട്ടയാളാണ്. രാജ്യം തിരയുന്ന കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ട
ആദ്യ പാക്ക് നയതന്ത്ര പ്രതിനിധിയുമാണ് ഇയാൾ. യിലെ പാക്ക് ഹൈക്കമ്മിഷനിലാണ് ഇയാൾ അവസാനം ജോലി ചെയ്തതെന്നു രേഖകൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]