
ന്യൂഡല്‍ഹി: ഇന്ത്യ – ഗള്‍ഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് ജി 20 ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനം നടത്തിയത്.
സുസ്ഥിര വികസനത്തിനും രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രഥമ പരിഗണനയെന്ന് മോദി.രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെമന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാമ്പത്തിക ഇടനാഴി കണക്ടിവിറ്റിയെയും സുസ്ഥിര വികസനത്തെയും മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തും. വരും കാലത്ത് ഇന്ത്യ, മിഡില്‍ ഇസ്റ്റ്, യൂറോപ്പ് എന്നിവയുടെ സാമ്പത്തിക ഏകീകരണത്തിനുള്ള മാധ്യമമായി ഇടനാഴി മാറും. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]