
കോഴിക്കോട് : കോഴിക്കോട് നിന്നും 15കാരിയെ തട്ടികൊണ്ടു പോയി വിൽപ്പന നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിൽ. ആസാം ബാർപ്പെട്ട
സ്വദേശി ലാൽചാൻ ഷേഖാണ് പിടിയിലായത്. ഒന്നാം പ്രതി നസീദുൽ ഷേഖ് (21) ആണ് വെസ്റ്റ് ബംഗാൾ സ്വദേശിനിയായ 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയത്. ഹരിയാനയിലുള്ള പിതാവ് ലാൽചാൻ ഷേഖിനാണ് കുട്ടിയെ കൈമാറിയത്.
ലാൽചാൻ ഷേഖ് 25000 രൂപക്ക് മൂന്നാം പ്രതിയായ സുശീൽ കുമാറിന് കുട്ടിയെ വിൽക്കുകയായിരുന്നു. നസീദുൽ ഷേഖ്,സുശീൽ കുമാർ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]