
<p>റിയാദ്: ദീർഘകാലമായി സൗദിയിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ മരിച്ചു. കൊട്ടിയം പേരയം സ്വദേശി ഷഹ്നാ മൻസിലിൽ സിയാദ് ആണ് മരിച്ചത്. 48 വയസ്സായിരുന്നു. അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. റിയാദ് നസീമിൽ ഒരു സൂപ്പർ മാർക്കറ്റിൽ പങ്കാളിയായി പ്രവർത്തിച്ചിരുന്നു. മർഹും അബ്ദുൽ സലാം ആണ് പിതാവ്. ഷംലയാണ് ഭാര്യ. മക്കൾ: സിയാ, സാദിയ സിയാന.</p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]