
<p>കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒഴിവുകൾ. കടൽ സസ്തനികളെ കുറിച്ചുളള ഗവേഷണ പ്രൊജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ രണ്ട് യംഗ് പ്രൊഫഷണലിന്റെയും ഒരു ഫീൽഡ് അസിസ്റ്റന്റിന്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 20. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് – www.cmfri.org.in.</p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]