
തിരുവനന്തപുരം: എസ്ഒജിയിൽ നിന്നും സസ്പെൻഡ് ചെയ്ത പൊലീസുകാരെ തിരിച്ചെടുത്തു. പിവി അൻവറിന് പൊലീസ് രഹസ്യം ചോർത്തിയെന്നാരോപിച്ച് സസ്പെൻസ് ചെയ്തവരെയാണ് തിരിച്ചെടുത്തത്.
പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെയാണ് തിരിച്ചെടുത്തത്. അൻവറിൻ്റെ വെളിപ്പെടുത്തൽ വലിയ രീതിയിൽ വിവാദമായിരുന്നു.
‘പ്രൊജക്റ്റ് ഹോംകമിങ്’; അനധികൃത കുടിയേറ്റക്കാർക്ക് ഫ്രീ ഫ്ലൈറ്റും എക്സിറ്റ് ബോണസും പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]