
‘സൈന്യം ലക്ഷ്യമിട്ടത് ഭീകരരെ മാത്രം, നൂറോളം പേരെ വധിച്ചു’: സംയുക്ത വാർത്താസമ്മേളനത്തിൽ സൈന്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ഇന്ത്യ–പാക്ക് വെടിനിർത്തൽ ധാരണയ്ക്കുശേഷം നടത്തുന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ കര–നാവിക–വ്യോമ സേനകളുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്നു. ലെഫ്റ്റനന്റ് ജനറൽ ഖായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡിമിറൽ എ.എൻ. പ്രമോദ് തുടങ്ങിയവരാണ് പങ്കടുക്കുന്നത്. തകർത്ത തീവ്രവാദ ക്യാംപുകളുടെ വിവരങ്ങൾ അധികൃതർ വിശദീകരിക്കുന്നു. പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നൂറോളം ഭീകരവാദികളെ വധിച്ചു. സൈന്യം ലക്ഷ്യമിട്ടത് ഭീകരവാദികളെ മാത്രം.