
തൃശൂർ മൂന്നുപീടികയിൽ ഒരു സംഘം യുവാക്കളെ ഒരു സംഘം വളഞ്ഞിട്ട് തല്ലി. മൂന്നുപീടിക സ്വദേശി നവീൻ, അശ്വിൻ എന്നിവർക്ക് മർദ്ദനത്തിൽ പരുക്കേറ്റു. ക്രൂര മർദ്ദനത്തിൽ പരുക്കേറ്റ യുവാക്കൾ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also:
ഹെൽമറ്റ് എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ ഇടപ്പെട്ടാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. യുവാവ് പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
Story Highlights : Argument over Helmet youth Beaten
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉