
‘വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു’: മുൻ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിനെതിരെ സിബിഐ അന്വേഷണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുൻ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിനെതിരെ അന്വേഷണത്തിന് അനുമതി നൽകി. പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ.ബാബു ഉത്തരവിട്ടത്. സിബിഐ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. 2015ൽ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് 2018ൽ നൽകിയ ഹർജിയാണിത്. നേരത്തെ വിജിലൻസ് അന്വേഷിച്ച് തള്ളിയ പരാതിയാണ്.