
പകൽ സമയങ്ങളിൽ ഈ നാല് സാധനങ്ങൾ നിർബന്ധമായും ഒഴിവാക്കണം; ഇല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും
കോഴിക്കോട്: കുംഭച്ചൂടിൽ വെന്തുരുകി നാടും നഗരവും. ജില്ലയിലെ താപനില ഇന്നലെ 36 ഡിഗ്രിയിലെത്തി. പകൽ നേരങ്ങളിൽ പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയാണ്. ഉയർന്ന യു.വി (അൾട്രാവയലറ്റ്) ഇൻഡെക്സ് അഞ്ചാണ് ബേപ്പൂരിൽ രേഖപ്പെടുത്തിയത്. വലിയ കുടകളും ഷീറ്റും വിരിച്ചാണ് തൊഴിലാളികൾ ചൂടിൽ നിന്ന് രക്ഷ നേടുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി 34 ഡിഗ്രിയ്ക്ക് മുകളിലാണ് താപനില. അതേ സമയം ജില്ലയിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]