
പകുതിവില തട്ടിപ്പ്; സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ ആനന്ദകുമാർ കസ്റ്റഡിയിൽ തിരുവനന്തപുരം: പകുതിവില തട്ടിപ്പു കേസിൽ സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ കസ്റ്റഡിയിൽ.
മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ക്രൈബ്രാഞ്ചിന്റെ നീക്കം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആനന്ദകുമാറിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]