
ഫേസ്ബുക്ക് ചിത്രം മാറ്റിയതിലൂടെ അതൃപ്തി പരസ്യമാക്കിയതോ? തുറന്നുപറഞ്ഞ് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്കിലെ കവർ ചിത്രം മാറ്റിയതിൽ പ്രതികരിച്ച് മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. ചിത്രം മാറ്റിയതിൽ യാതൊരു ദുരുദ്ദേശവുമില്ല. ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നത് നേരിട്ടല്ലെന്നുമാണ് വിശദീകരണം. മുതിർന്ന നേതാവ് എ പദ്മകുമാർ അതൃപ്തി പരസ്യമാക്കിയത് വിവാദമായിരിക്കെയുള്ള കടകംപള്ളിയുടെ നീക്കം ചർച്ചയാവുന്ന സാഹചര്യത്തിലാണ് പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]