
മേശ തുടച്ചപ്പോൾ ദേഹത്ത് വെള്ളം വീണു, സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ കൂട്ടയടി
ആലപ്പുഴ: ചേർത്തലയിൽ ഹോട്ടൽ ജീവനക്കാരും ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും തമ്മിൽ ഏറ്റുമുട്ടി. കൂട്ടയടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ചേർത്തല എക്സ്റെ ജംഗ്ഷനിലുള്ള മധു എന്നയാളുടെ ഹോട്ടലിലാണ് സംഘർഷമുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]