
പത്തനംതിട്ടയിൽ വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ;മരണത്തിന് ആരും ഉത്തരവാദി അല്ലെന്ന് ആത്മഹത്യ കുറിപ്പ് പത്തനംതിട്ട : അടൂർ കടമ്പനാട് വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.
പത്തനംതിട്ട പള്ളിക്കൽ സ്വദേശി മനോജ് (42 ) ആണ് ജീവനൊടുക്കിയത്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് മനോജിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മനോജിന്റെ പോക്കറ്റിൽ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
മരണത്തിന് ആരും ഉത്തരവാദി അല്ലെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]