

പള്ളം 28A SNDP ശാഖായോഗത്തിലെ 96- ആമത് മകരച്ചതയ മഹോത്സവ താലപ്പൊലി ഘോഷയാത്ര
ചിങ്ങവനം: പള്ളം28A SNDP ശാഖായോഗത്തിലെ 96-ആമത് മകരച്ചതയ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 7. 30 pm ന് വിവിധ വാദ്യമേളങ്ങളുടെയും, കലാരൂപങ്ങളുടെയും അകമ്പടിയോടെ ചിങ്ങവനം കൊച്ചമ്പലത്തു നിന്നും താലപ്പൊലി ഘോഷയാത്ര പുറപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]