
കോട്ടയം പള്ളത്ത് തരിശ് പാടത്തിൽ തീപ്പിടുത്തം; വീടിനു സമീപത്തെ ഇല്ലിക്കൂട്ടത്തിലേക്കു തീ പടരുമെന്ന് ഭയം: റിട്ട. താഹസിൽദാർ കുഴഞ്ഞു വീണു മരിച്ചു കോട്ടയം: പാടശേഖരത്തിലെ തീ വീടിനു സമീപത്തെ ഇല്ലിക്കൂട്ടത്തിലേക്കു പടരുമോയെന്ന ആശങ്കയില്‍ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു.
റിട്ട. ഡപ്യൂട്ടി തഹസില്‍ദാരായ പള്ളം വലിയപറമ്ബില്‍ മാത്യു വർഗീസ് (62) ആണ് മരിച്ചത്.
പള്ളം പൊലിയക്കുട്ടിയിലുള്ള തരിശ് പാടശേഖരത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാത്യുവും നാട്ടുകാരും ചേർന്നു തീ കെടുത്തുന്നതിനിടെ വീടിനു സമീപത്തെ ഇല്ലിക്കൂട്ടത്തിലേക്ക് തീ പടരുമോയെന്ന് ഭയന്ന് മാത്യു കുഴഞ്ഞുവീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]